ഇന്ത്യന്‍ നിർമിത 40 നാനോ മീറ്റർ ചിപ്പുകൾ വരുന്നു: രാജീവ് ചന്ദ്രശേഖർ
അ​തേ സ​മ​യം ഇ​ന്ത്യ അ​ർ​ധ​ചാ​ല​ക വ്യ​വ​സാ​യ മേ​ഖ​ല​യി​ലേ​ക്കു ക​ട​ക്കു​ന്ന​തു ത​ന്നെ 2021ലാ​ണ്.

ന്യൂ​ഡ​ൽ​ഹി: ആ​ധു​നി​ക അ​ർ​ധ​ചാ​ല​ക ആ​വാ​സ​വ്യ​വ​സ്ഥ​യും അ​നു​പേ​ക്ഷ​ണീ​യ ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​യ 40 നാ​നോ മീ​റ്റ​ർ ചി​പ്പു​ക​ൾ താ​മ​സി​യാ​തെ ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ച് തു​ട​ങ്ങു​മെ​ന്നു കേ​ന്ദ്ര ഇ​ല​ക്‌​ട്രോ​ണി​ക്സ്, ഐ​ടി വ​കു​പ്പ് സ​ഹ​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. വൈ​ദ്യു​ത ഉ​പ​ഭോ​ഗം കാ​ര്യ​മാ​യി കു​റ​യ്ക്കു​ക​യും എ​ന്നാ​ൽ പ്ര​വ​ർ​ത്ത​ന കാ​ര്യ​ക്ഷ​മ​ത ഏ​റെ വ​ർ​ധി​പ്പി​ക്കു​ക​യും …

ഇന്ത്യന്‍ നിർമിത 40 നാനോ മീറ്റർ ചിപ്പുകൾ വരുന്നു: രാജീവ് ചന്ദ്രശേഖർ
അ​തേ സ​മ​യം ഇ​ന്ത്യ അ​ർ​ധ​ചാ​ല​ക വ്യ​വ​സാ​യ മേ​ഖ​ല​യി​ലേ​ക്കു ക​ട​ക്കു​ന്ന​തു ത​ന്നെ 2021ലാ​ണ്.
Read More

കൊച്ചിയില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയാകും

കൊച്ചി: ഒക്ടോബര്‍ 22ന് എറണാകുളത്ത് സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ കേന്ദ്ര ഇലക്ട്രോണിക്സ്-ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, നൈപുണ്യ വികസന സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയാകും.രാവിലെ 10 മണിക്ക് എറണാകുളം എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി.10 ലക്ഷം പേര്‍ക്കുള്ള നിയമന യജ്ഞമായ തൊഴില്‍ മേളയുടെ …

കൊച്ചിയില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയാകും Read More

ലോകത്ത് ഏറ്റവും കൂടുതൽ വിദേശ നിക്ഷേപങ്ങൾ വരുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം∙ ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന, ഏറ്റവും കൂടുതൽ വിദേശ നിക്ഷേപങ്ങൾ വരുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇലക്ട്രോണിക്സ്, ഐടി മേഖലയിൽ രാജ്യത്തു പുതുതായി എട്ടു ലക്ഷം അവസരങ്ങളാണു തുറന്നതെന്നും ഇതു പ്രയോജനപ്പെടുത്താൻ കേരളത്തിനു …

ലോകത്ത് ഏറ്റവും കൂടുതൽ വിദേശ നിക്ഷേപങ്ങൾ വരുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് രാജീവ് ചന്ദ്രശേഖർ Read More

സൈബർ സെക്യൂരിറ്റി ആർ ആൻഡ് ഡി ലാബും സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്ററും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു ; കേരളത്തിന്റെ സ്റ്റാർട്ട് അപ്പ് വ്യവസ്ഥയ്ക്ക് പൂർണ പിന്തുണ ഉറപ്പ് നൽകി

കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി, നൈപുണ്യ വികസന & സംരംഭകത്വ  സഹമന്ത്രി ശ്രീ.രാജീവ് ചന്ദ്രശേഖർ  ഇന്ന് തിരുവനന്തപുരത്ത്  സി ഡാക്കിന്റെ ടെക്‌നോപാർക്ക് കാമ്പസിൽ സൈബർ സെക്യൂരിറ്റി ആർ ആൻഡ് ഡി ലാബും സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്ററും ഉദ്ഘാടനം ചെയ്തു. അദ്ദേഹം …

സൈബർ സെക്യൂരിറ്റി ആർ ആൻഡ് ഡി ലാബും സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്ററും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു ; കേരളത്തിന്റെ സ്റ്റാർട്ട് അപ്പ് വ്യവസ്ഥയ്ക്ക് പൂർണ പിന്തുണ ഉറപ്പ് നൽകി Read More

നിർമ്മിത ബുദ്ധി ഇന്ത്യൻ സാങ്കേതിക ആവാസവ്യവസ്ഥയുടെ വളർച്ചയ്ക്ക് ചലനാത്മക സഹായം :കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

ഇന്ത്യൻ സാങ്കേതിക ആവാസവ്യവസ്ഥയുടെ വളർച്ചയ്ക്ക് ഒരു ചലനാത്മക സഹായകമാണ്  നിർമ്മിത  ബുദ്ധിയെന്ന്   കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി ശ്രീ. രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.   നിർമ്മിത ബുദ്ധിയെക്കുറിച്ച്‌  അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് …

നിർമ്മിത ബുദ്ധി ഇന്ത്യൻ സാങ്കേതിക ആവാസവ്യവസ്ഥയുടെ വളർച്ചയ്ക്ക് ചലനാത്മക സഹായം :കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ Read More