ഡിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ജയ് ഭീം എന്ന പുതിയ ചിത്രത്തിലൂടെ വക്കീൽ വേഷത്തിൽ സൂര്യ എത്തുന്നു. സൂര്യയുടെ കരിയറിലെ 39-ാംമത്തെ ചിത്രമായ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പുറത്ത് എത്തിയിരിക്കുന്നത്. ധനുഷ് നായകനായ കർണ്ണനിലൂടെ തമിഴിൽ …