
റിപ്പോര്‍ട്ട്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ചതായി പരാതി
By ന്യൂസ് ഡെസ്ക്
•
May 8, 2021
മാള: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ചെന്ന് ഡി വൈ എഫ് ഐ. കുഴൂര്‍ ഗ്രമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി മനോജിനെതിരെയാണ് പരാതി. കുഴുര്‍ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ് കോണ്‍ഗ്രസ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ് രജനി മനോജ്. ആര്‍ആര്‍ടി ടീം...
Read full story

