ആലപ്പുഴ: സുഭിക്ഷം സുരക്ഷിതം- ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ വിളവെടുപ്പ് അഡ്വ. യു. പ്രതിഭ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഹൈപവര്‍ കമ്മിറ്റി അംഗമായ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രജനി ജയദേവിന്റെ വീട്ടിലെ പ്രദര്‍ശന തോട്ടത്തിലായിരുന്നു …