ഇല്ലാത്ത കാന്‍സറിന്റെ പേരില്‍; കീമോ തെറാപ്പിക്ക് വിധേയയായ രജനി തെരഞ്ഞെടെുപ്പ് രംഗത്തേക്ക്

ചാരുമൂട്: ഇല്ലാത്ത ക്യാന്‍സറിന് ചികിത്സക്ക് വിധേയയാകേണ്ടിവന്ന രജനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ പാലമേല്‍ ഡിവിഷനിലെ എന്‍ഡിഎ സ്ഥാനാര്‍ത്തിയായട്ടാണ് രജനി ജനവിധി തേടുന്നത്. പാലമേല്‍ കടത്തനാട്ട് സ്വദേശിനിയാണ് രജനി തെറ്റായ രോഗ നിര്‍ണ്ണയത്തിന് 10 ലക്ഷം രൂപയും ജോലിയും സര്‍ക്കാര്‍ …

ഇല്ലാത്ത കാന്‍സറിന്റെ പേരില്‍; കീമോ തെറാപ്പിക്ക് വിധേയയായ രജനി തെരഞ്ഞെടെുപ്പ് രംഗത്തേക്ക് Read More