
റിപ്പോര്‍ട്ട്
ഹരിയാനയിൽ വർഗീയ സംഘർഷം; സംഭവം പ്രതിരോധമന്ത്രിയുടെ റാലിക്ക് മുന്നോടിയായി
By ന്യൂസ് ഡെസ്ക്
•
June 28, 2023
ഹരിയാന: ഹരിയാനയിലെ യമുനാനഗറിൽ വർഗീയ സംഘർഷം. 27/06/23 ചൊവ്വാഴ്ച രാത്രി വൈകി ഹിന്ദു-മുസ്ലിം സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടായതായി റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ മന്ത്രി...
Read full story

