ആലിയ ഭട്ട് വീണ്ടും തെലുങ്കിലേക്ക്
ആര്.ആര്. ആറിനുശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെആര്.ആര്. ആറിനുശേഷം രാജമൗലി സംവിധാനം ചെയ്ത് മഹേഷ് ബാബു നായകനാവുന്ന ചിത്രത്തിലൂടെ ആലിയ ഭട്ട് വീണ്ടും തെലുങ്കില്‍ എത്തുന്നു.ആലിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്നു ആര്.ആര്.ആര്. ആര്.ആര്. അതേസമയം ആലിയയുടെ ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്രയുടെ തെലുങ്ക് …
ആലിയ ഭട്ട് വീണ്ടും തെലുങ്കിലേക്ക് Read More