
റിപ്പോര്‍ട്ട്
ഇരട്ടക്കുഞ്ഞുങ്ങളെ കാണാൻ കഴിഞ്ഞില്ല; കോവിഡ് ബാധിതയായിരുന്ന രാജലക്ഷ്മി പ്രസവശേഷം യാത്രയായി
By ന്യൂസ് ഡെസ്ക്
•
October 12, 2020
കൊച്ചി: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഐ വി എഫ് ചികിത്സയിലൂടെ പിറന്ന ഇരട്ടകുഞ്ഞുങ്ങളെ കാണാനാവാതെ രാജലക്ഷ്മി മരണത്തിലേക്ക് യാത്രയായി. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഇരട്ട കുട്ടികള്‍ക്ക് ജന്മം നൽകി രാജലക്ഷ്മിയുടെ വേർപാട്. കുഞ്ഞുങ്ങൾ...
Read full story

