വീട്ടമ്മയെ കെട്ടിയിട്ട് 44 പവനും ഒന്നര ലക്ഷം രൂപയും കവർന്നു

September 6, 2020

മറയൂർ: മറയൂർ അതിർത്തിയിൽ തമിഴ്നാട് ഉദുമൽപേട്ടയിൽ അർധരാത്രി കതകു തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ ഗൃഹനാഥനെ കുത്തി വീഴ്ത്തിയതിന് ശേഷം വീട്ടമ്മയെ കെട്ടിയിട്ട് 44 പവനും ഒന്നര ലക്ഷം രൂപയും കവർന്നു. ബോധിപ്പെട്ടി അണ്ണാനഗർ റിട്ട: വൈദ്യുതി ഉദ്യോഗസ്ഥൻ രാജഗോപാലും (70) …