കേരള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

തിരുവനന്തപുരം | വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കേരള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. കേരള പ്രഭ പുരസ്‌കാരം കര്‍ഷകയായ …

കേരള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു Read More

പി.ആർ.ഒ നിയമനവിവാദം; ഗവർണർ ആവശ്യപ്പെട്ടിട്ടും ഹാജരാകാതെ കലാമണ്ഡലം വി.സി

തിരുവനന്തപുരം: പി.ആർ.ഒ നിയമനവിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻആവശ്യപ്പെട്ടിട്ടും ഹാജരാകാതെ കലാമണ്ഡലം വി.സി ടി.കെ നാരായണൻ.പിആർഒ നിയമനത്തിൽ കോടതിയിൽ ഹർജി ഉള്ളതിനാൽ ഹാജരാകില്ലെന്ന് വി.സി രാജ് ഭവനെ അറിയിച്ചു. പിരിച്ചുവിട്ട പി.ആർ.ഒ യെ തിരികെ നിയമിക്കാൻ ഗവർണ്ണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വി.സി …

പി.ആർ.ഒ നിയമനവിവാദം; ഗവർണർ ആവശ്യപ്പെട്ടിട്ടും ഹാജരാകാതെ കലാമണ്ഡലം വി.സി Read More

സായുധസേന പതാക വാങ്ങുക: ഗവർണർ

സായുധസേന പതാകവിൽപനയുടെ ഉദ്ഘാടനം എൻ സി സി കെഡറ്റുകളിൽ നിന്ന് പതാക  വാങ്ങിക്കൊണ്ട്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. രാജ് ഭവനിലായിരുന്നു ചടങ്ങ്.  ഡിസംബർ 7 നാണ് പതാകദിനം. പതാക വാങ്ങി സൈനിക ക്ഷേമ ബോർഡിന്റെ  ഫ്‌ലാഗ് ഡേ ഫണ്ടിലേക്ക് …

സായുധസേന പതാക വാങ്ങുക: ഗവർണർ Read More

കേരളത്തിലെ സർവകലാശാലകളെ ഭാവികാലത്തിനായി സജ്ജമാക്കണം: ഗവർണർ

അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും സേവനവും മെച്ചപ്പെടുത്തി ഭാവികാലത്തിനു പര്യാപ്തമാകുംവിധം സംസ്ഥാനത്തെ സർവകലാശാലകളെ സജ്ജമാക്കണമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊതുവിദ്യാഭ്യാസ മേഖലയിലേതുപോലെ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയും മെച്ചപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനിൽ ചാൻസലേഴ്സ് പുരസ്‌കാരദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽനിന്നു …

കേരളത്തിലെ സർവകലാശാലകളെ ഭാവികാലത്തിനായി സജ്ജമാക്കണം: ഗവർണർ Read More

കർഷക പ്രക്ഷോഭം; ചണ്ഡീഗഡിൽ രാജ് ഭവനിലേക്കുള്ള മാർച്ചിൽ സംഘർഷം

ദില്ലി: കർഷക പ്രതിഷേധത്തിനിടെ ചണ്ഡീഗഡിൽ രാജ് ഭവനിലേക്കുള്ള മാർച്ചിൽ സംഘർഷം. ഹരിയാനയിലെ കർഷകരുടെ രാജ്ഭവൻ മാർച്ചിനിടെയാണ് സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. പഞ്ച്കുല – ചണ്ഡീഗഡ് അതിർത്തിയിലാണ് സംഘർഷം ഉണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ കർഷകർ തകർത്തു.  ചണ്ഡിഗഡിലേക്ക് …

കർഷക പ്രക്ഷോഭം; ചണ്ഡീഗഡിൽ രാജ് ഭവനിലേക്കുള്ള മാർച്ചിൽ സംഘർഷം Read More

തിരുവനന്തപുരം: ക്ഷയരോഗ സ്റ്റാമ്പുകൾ പ്രകാശനം ചെയ്തു

തിരുവനന്തപുരം: എഴുപത്തിയൊന്നാമത് ക്ഷയരോഗ സ്റ്റാമ്പുകളുടെ സംസ്ഥാനതല വിൽപ്പന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ് ഭവനിൽ നിർവഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ടിബി അസോസിയേഷൻ ഹോണററി സെക്രട്ടറി ഡോ. എം. സുനിൽകുമാർ, ഡബ്ല്യൂ.എച്ച്.ഒ കൺസൾട്ടന്റ് ഡോ. രാഗേഷ്. പി.എസ് …

തിരുവനന്തപുരം: ക്ഷയരോഗ സ്റ്റാമ്പുകൾ പ്രകാശനം ചെയ്തു Read More