
റിപ്പോര്‍ട്ട്
സംസ്ഥാനത്ത് അതിതീവ്ര മഴ; 7 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
By ന്യൂസ് ഡെസ്ക്
•
August 1, 2022
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഏഴു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് 01/08/22 തിങ്കളാഴ്ചയും, 02/08/22 ചൊവ്വാഴ്ചയും റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ...
Read full story


