സംസ്ഥാനത്ത് ജൂലൈയിൽ കാലവർഷം അതിശക്തമാകും

തിരുവനന്തപുരം: സമീപ കാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമാണ് കടന്നുപോയത്. അറുപത് ശതമാനത്തിന്റെ ഇടിവാണ് കാലവർഷത്തിൽ ഉണ്ടായതെന്നാണ് വ്യക്തമാകുന്നത്. ജൂണിൽ ‘ചതിച്ച’ കാലവർഷം പക്ഷേ ജൂലൈ ആദ്യ ദിവസങ്ങളിൽ തന്നെ വലിയ പ്രതീക്ഷയാണ് നൽകുന്നത്. സംസ്ഥാനത്ത് കാലവർഷം ഇനിയും …

സംസ്ഥാനത്ത് ജൂലൈയിൽ കാലവർഷം അതിശക്തമാകും Read More

സംസ്ഥാനത്ത് വ്യാപകമായി മഴ തുടരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്നും നാളെയും ഒരു ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച്ചയോടെ കാലവർഷം വീണ്ടും …

സംസ്ഥാനത്ത് വ്യാപകമായി മഴ തുടരാൻ സാധ്യത Read More

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യല്ലോ അലേർട്ട്

തിരുവനന്തപുരം: വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, വടക്കൻ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനനമർദ്ദം നിലവിൽ വടക്കൻ ഒഡിഷയ്ക്ക് മുകളിൽ സ്ഥിതി ചെയ്യുകയാണ്. അടുത്ത രണ്ടു ദിവസം ജാർഖണ്ഡ്, ഛത്തീസ്ഗഡ് വഴി വടക്കൻ മധ്യപ്രദേശിലേക്ക് നീങ്ങാൻ …

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യല്ലോ അലേർട്ട് Read More

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: കാലവർഷം 04/06/23 ഞായറാഴ്ച എത്തുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം നിലനിൽക്കെ 03/06/23 ശനിയാഴ്ച നാലു ജില്ലകളിലും 04/06/23 ഞായറാഴ്ച ഏഴു ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 03/06/23 ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും. 04/06/23 ഞായറാഴ്ച തിരുവനന്തപുരം, …

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത Read More

ജൂണ്‍ നാലിന് കാലവര്‍ഷം കേരളത്തിലെത്തുമെന്നു പ്രതീക്ഷ

കോഴിക്കോട്: ജൂണ്‍ നാലിന് കാലവര്‍ഷം കേരളത്തിലെത്തുമെന്നു പ്രതീക്ഷ. അന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കി. കാലവര്‍ഷത്തിന്റെ വരവറിയിച്ചുള്ള മഴ സംസ്ഥാനത്തിന്റെ പലഭാഗത്തും തുടരുകയാണ്. സംസ്ഥാനത്ത് 01/06/23 വ്യാഴാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നല്‍കി. മധ്യ- …

ജൂണ്‍ നാലിന് കാലവര്‍ഷം കേരളത്തിലെത്തുമെന്നു പ്രതീക്ഷ Read More

കാലവര്‍ഷം ജൂണ്‍ നാലിന് ?

ന്യൂഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷം പതിവിലും വൈകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂണ്‍ നാലോടെ സംസ്ഥാനത്ത് കാലവര്‍ഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കേരളത്തില്‍ സാധാരണയായി ജൂണ്‍ ഒന്നിനാണ് കാലവര്‍ഷമെത്തുക. എന്നാല്‍, കഴിഞ്ഞ വര്‍ഷം മേയ് 29-നു തന്നെ സംസ്ഥാനത്ത് മഴയെത്തി. …

കാലവര്‍ഷം ജൂണ്‍ നാലിന് ? Read More

ജൂണ്‍ ആരംഭത്തില്‍ കേരളത്തില്‍ മണ്‍സൂണെത്തും

പാലക്കാട്: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇത്തവണ സാധാരണപോലെ കേരളത്തിലെത്തുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഐ എം ഡി) അധികൃതര്‍ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം പ്രാപിച്ച ”മോഖ’ നേരത്തേ ആശങ്ക സൃഷ്ടിച്ചിരുന്നു. മണ്‍സൂണ്‍ വരുന്ന സമയത്ത് ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ അത് കാലാവസ്ഥയെ …

ജൂണ്‍ ആരംഭത്തില്‍ കേരളത്തില്‍ മണ്‍സൂണെത്തും Read More

തെക്കൻ കേരളത്തിൽ കനത്ത മഴയിലും കാറ്റിലും നാശനഷ്ടം; മരം വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സംസ്ഥാനത്ത് 4 നാൾ കൂടി വേനൽ മഴ ശക്തമായി തുടർന്നേക്കും. 2023 ഏപ്രിൽ 08 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര …

തെക്കൻ കേരളത്തിൽ കനത്ത മഴയിലും കാറ്റിലും നാശനഷ്ടം; മരം വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം Read More

കേരളത്തില്‍ 2 ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്, ജാഗ്രത വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് 25/03/23 ശനിയാഴ്ചയും, 26/03/23 ഞായറാഴ്ചയും ഇടി മിന്നലൊടു കൂടിയ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ തെക്കൻ കേരളത്തിലും പാലക്കാട്‌, വയനാട്  ജില്ലകളിലും കിഴക്കൻ മേഖലയിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത. കേരള തീരത്ത് 26-03-2023 …

കേരളത്തില്‍ 2 ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്, ജാഗ്രത വേണം Read More