മലപ്പുറം തുവ്വൂരിൽ റയിൽവേ സ്റ്റേഷൻ്റെ പഴയ കോട്ടേഴ്സിൽ യുവാവ് മരിച്ച നിലയിൽ
വണ്ടൂര്‍: മലപ്പുറം ജില്ലയിലെ തുവ്വൂരില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂളമണ്ണ ചുഴലിപ്പുറത്തെ പകിടീരി അലി (42) നെ യാണ് തുവ്വൂര്‍ റയില്‍വേ സ്റ്റേഷൻ്റെ പഴയ ക്വാര്‍ട്ടേഴ്സ് കെട്ടിടത്തിൽ തിങ്കളാഴ്ച (21/09/ 2020) രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. …
മലപ്പുറം തുവ്വൂരിൽ റയിൽവേ സ്റ്റേഷൻ്റെ പഴയ കോട്ടേഴ്സിൽ യുവാവ് മരിച്ച നിലയിൽ Read More