ചന്ദനം മുറിച്ച്‌ കടത്തിയ കേസില്‍ റെയില്‍വേ ജീവനക്കാരന്‍ അറസ്റ്റില്‍

ആര്യങ്കാവ്‌ : ആര്യങ്കാവില്‍ റെയില്‍വേ ഭൂമിയോട്‌ ചേര്‍ന്ന വനമേഖലയില്‍ നിന്ന്‌ ചന്ദനമരം മുറിച്ചുകടത്തിയ കേസില്‍ റെയില്‍വേ ജീവനക്കാരന്‍ അറസറ്റിലായി. റെയില്‍വേ സെക്കന്‍ഡ്‌ ഗ്രേഡ്‌ ട്രാക്ക്‌മാന്‍ തെങ്കാശി ഇലഞ്ഞി നാരായണ സ്വാമി സ്‌ട്രീറ്റ് സ്വദേശി ചിത്തായി ആണ്‌ അറസ്‌റ്റിലായത്‌. മറ്റൊരു ജീവനക്കാരനും കൂട്ടുപ്രതിയുമായ …

ചന്ദനം മുറിച്ച്‌ കടത്തിയ കേസില്‍ റെയില്‍വേ ജീവനക്കാരന്‍ അറസ്റ്റില്‍ Read More