കേന്ദ്ര ബജറ്റിൽ കേരളത്തിന് റെയിൽവേ വിഹിതത്തിൽ 3795 കോടി രൂപ അനുവദിച്ചിട്ടുളളതായി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ അവഗണനയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് റെയിൽവേ വിഹിതത്തിൽ കേരളത്തിന് വൻ വർധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.3795 കോടി രൂപയാണ് ഇത്തവണ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. യുപിഎ സർക്കാരിന്‍റെ കാലത്തെക്കാൾ …

കേന്ദ്ര ബജറ്റിൽ കേരളത്തിന് റെയിൽവേ വിഹിതത്തിൽ 3795 കോടി രൂപ അനുവദിച്ചിട്ടുളളതായി അശ്വിനി വൈഷ്ണവ് Read More

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡി അന്തരിച്ചു

പൂനെ|മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സുരേഷ് കല്‍മാഡി അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2026 ജനുവരി 6 ചൊവ്വാഴ്ച പുലര്‍ച്ചെ പൂനെയിലെ ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികദേഹം ഉച്ചയ്ക്ക് രണ്ട് മണി വരെ പൂനെ എരണ്ട്വാനയിലെ …

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡി അന്തരിച്ചു Read More

കേന്ദ്ര മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി |സംസ്ഥാനത്തെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലേക്ക്. ഡെൽഹിയിൽ അദ്ദേഹം കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.ജൂൺ 3 ചൊവ്വാഴ്ച കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെയും ബുധനാഴ്ച ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെയും മുഖ്യമന്ത്രി …

കേന്ദ്ര മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലേക്ക് Read More

ലോക്കോ പൈലറ്റുമാര്‍ക്ക് ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍ കഴിക്കുന്നതില്‍ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ഡല്‍ഹി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയിൽ ലോക്കോ പൈലറ്റുമാര്‍ക്ക് ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍ കഴിക്കുന്നതില്‍ യാതൊരു നിയന്ത്രണവും ഇല്ലെന്ന് വ്യക്തമാക്കി. ട്രെയിൻ ഓടിക്കുന്നവർ ജോലിക്കെത്തുംമുമ്പോ ജോലിസമയത്തോ സോഫ്റ്റ് ഡ്രിങ്കുകള്‍, പഴങ്ങള്‍, കഫ് സിറപ്പ്, കരിക്കിന്‍ …

ലോക്കോ പൈലറ്റുമാര്‍ക്ക് ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍ കഴിക്കുന്നതില്‍ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് Read More

തിരക്ക് നിയന്ത്രിക്കാൻ കര്‍മ്മ പദ്ധതിയുമായി റെയില്‍വേ

ദില്ലി :.റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി റെയിൽവേ കര്‍മ്മ പദ്ധതിയുമായി രംഗത്ത്. മഹാ കുംഭമേളയോടനുബന്ധിച്ച് ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും തിരക്കിലും നിരവധിപേർ മരിക്കാനിടയായതിന്റെ പശ്ചാത്തലത്തിലാണ് റെയിൽവേ ഇത്തരമൊരു നടപടിയിലേക്ക് കടന്നത്. 60 റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക് നിയന്ത്രണ പദ്ധതി …

തിരക്ക് നിയന്ത്രിക്കാൻ കര്‍മ്മ പദ്ധതിയുമായി റെയില്‍വേ Read More

റെയില്‍വെ മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: നിരവധി പേരുടെ മരണത്തിനിടയാക്കിയ ഒഡിഷ ട്രെയിന്‍ അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മോദി സര്‍ക്കാരിന് ഒളിച്ചോടാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 270-ല്‍ അധികം മരണങ്ങള്‍ നടന്ന ശേഷവും ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല. ഇത്രയധികം വേദനിപ്പിക്കുന്ന അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ നിന്നും …

റെയില്‍വെ മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്ന് രാഹുല്‍ Read More

സില്‍വര്‍ലൈന്‍ പദ്ധതി സങ്കീര്‍ണമായ പദ്ധതിയെന്ന് റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതി സങ്കീര്‍ണമായ പദ്ധതിയെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. സില്‍വര്‍ലൈന് ഒട്ടേറെ സാങ്കേതികപ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളുമുണ്ട്. പദ്ധതി നടപ്പാക്കാന്‍ തിടുക്കം കാട്ടരുത്. കേരളത്തിന്റെ നന്മ മുന്‍നിര്‍ത്തിയുള്ള നല്ല തീരുമാനമുണ്ടാകുമെന്നും അശ്വനി വൈഷ്ണവ് രാജ്യസഭയില്‍ പറഞ്ഞു. അതേസമയം, സില്‍വര്‍ ലൈന്‍ …

സില്‍വര്‍ലൈന്‍ പദ്ധതി സങ്കീര്‍ണമായ പദ്ധതിയെന്ന് റെയില്‍വേ മന്ത്രി Read More

ഗുവാഹത്തി എക്സ്പ്രസ് അപകടം: കാരണം എഞ്ചിനിലെ തകരാറെന്ന് റെയില്‍വേ മന്ത്രി

കൊല്‍ക്കത്ത: ഗുവാഹത്തി-ബിക്കാനീര്‍ എക്സ്പ്രസ് പാളം തെറ്റി 9 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ അപകടകാരണം എഞ്ചിനിലെ സാങ്കേതിക തകരാറുകളാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.പശ്ചിമ ബംഗാളിലെ മെയ്നാഗുരിയിലെ ദോമോഹാനിക്ക് സമീപം വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. നോര്‍ത്ത് ഫ്രോണ്ടിയര്‍ റെയില്‍വേ ജനറല്‍ മാനേജര്‍ …

ഗുവാഹത്തി എക്സ്പ്രസ് അപകടം: കാരണം എഞ്ചിനിലെ തകരാറെന്ന് റെയില്‍വേ മന്ത്രി Read More