തിരുവനന്തപുരം റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് അടച്ചുപൂട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം

ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് അടച്ചുപൂട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം. തിരുവനന്തപുരത്തെ റിക്രൂട്ട്മെന്റ് ബോര്‍ഡ് അടച്ചുപൂട്ടി എല്ലാ റിക്രൂട്ട്മെന്റ് നടപടികളും ചെന്നൈ റിക്രൂട്ട്മെന്റ് ബോര്‍ഡിന് കീഴില്‍ കൊണ്ടുവരാനുള്ള റെയില്‍വേയുടെ ആലോചനകള്‍ക്കെതിരേ ശക്തമായ പ്രതിഷേധം വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നുവന്നിരുന്നു. ഇതിന്റെ ഭാഗമായി …

തിരുവനന്തപുരം റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് അടച്ചുപൂട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം Read More

യാത്രക്കാരുടെ സുരക്ഷക്കായി പ്രതിരോധ നടപടികള്‍ സ്വീകരിച്ച് റെയില്‍വേ

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാരുടെ സുരക്ഷക്കായി റയില്‍വേ വിവിധ സുരക്ഷാ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. പാന്‍ട്രികളില്‍ ഭക്ഷണം പാചകം ചെയ്യുന്ന നടപടി നേരത്തേതന്നെ നിര്‍ത്തലാക്കിയിരുന്നു. നിലവില്‍ കേരളത്തിലോടുന്ന സ്‌പെഷല്‍ ട്രെയിനുകളില്‍ പാചകം ചെയ്യുന്ന ഭക്ഷണം വിതരണം ചെയ്യുന്നില്ല. ഡല്‍ഹി …

യാത്രക്കാരുടെ സുരക്ഷക്കായി പ്രതിരോധ നടപടികള്‍ സ്വീകരിച്ച് റെയില്‍വേ Read More