ചെന്നൈ: നാല്‍പ്പതുകാരിയെ റെയില്‍വെ കരാര്‍ ജീവനക്കാര്‍ ബലാത്സംഗം ചെയ്തതായി പരാതി. തംബാരത്തെ യാര്‍ഡില്‍ വച്ചാണ് യുവതി രണ്ടു പേരുടെ ക്രൂരപീഡനത്തിന് ഇരയായത്‌. കരാര്‍ തൊഴിലാളികളായ കെ സുരേഷ്, അബ്ദുല്‍ അജീസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ട്രെയിനിൽ പഴങ്ങൾ കച്ചവടം നടത്തുന്ന സ്ത്രീയാണ്...
Read full story