
ലക്നൗ: ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി സിബിഐ തെളിവെടുത്തു. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ബുല്‍ഗാധി ഗ്രാമത്തിലെത്തി പോലീസുകാരെ ചോദ്യം ചെയ്തു. യുവതി ആക്രമണത്തിന് ഇരയായ സ്ഥലം സന്ദര്‍ശിച്ചു. കഴിഞ്ഞ മാസം 30 നാണ് യുവതി കൊല്ലപ്പെട്ടത്. അര്‍ധരാത്രി മൃതദേഹം സംസ്കരിച്ച വിഷയത്തില്‍...
Read full story

