നടി സഞ്ജന ഗൽറാണിയും രാഗിണി ദ്വിവേദിയും മയക്കുമരുന്ന് ഉപയോഗിച്ചതായി ഫോറൻസിക് റിപ്പോർട്ട്
ബംഗളൂരു: ഏറെ കോളിളക്കം സൃഷ്ടിച്ച മയക്കുമരുന്ന് കേസിൽ നടി സഞ്ജന ഗൽറാണിക്കും രാഗിണി ദ്വിവേദിക്കും എതിരെ ഫോറൻസിക് റിപ്പോർട്ട്. ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചതായി സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി സ്ഥിരീകരിച്ചു. കേസിൽ നേരത്തെ ഇരുവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. കേസിൽ …
നടി സഞ്ജന ഗൽറാണിയും രാഗിണി ദ്വിവേദിയും മയക്കുമരുന്ന് ഉപയോഗിച്ചതായി ഫോറൻസിക് റിപ്പോർട്ട് Read More