യു​ഡി​എ​ഫി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച​തി​ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് നന്ദി അറിയിച്ച് രാ​ഹു​ൽ ഗാ​ന്ധി

‌ന്യൂ​ഡ​ൽ​ഹി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫി​ന്‍റെ മി​ക​ച്ച വി​ജ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. യു​ഡി​എ​ഫി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച​തി​ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​ല്യൂ​ട്ടെ​ന്ന് രാ​ഹു​ൽ‌ ഗാ​ന്ധി. ഈ ​ഫ​ലം യു​ഡി​എ​ഫി​ൽ വ​ള​ർ​ന്നു​വ​രു​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തൂ​ത്തു​വാ​രും. വി​ജ​യം …

യു​ഡി​എ​ഫി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച​തി​ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് നന്ദി അറിയിച്ച് രാ​ഹു​ൽ ഗാ​ന്ധി Read More

അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ‘വോട്ട് ചോരി’യുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വെല്ലുവിളിച്ചിട്ടും മറുപടി പറയാന്‍ അമിത് ഷാ തയ്യാറായില്ല. പാര്‍ലിമെന്റില്‍ …

അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി Read More