ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ : രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഡിസംബർ 6 ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും

  കൊ​ച്ചി: ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് (ഡിസംബർ 6)പ​രി​ഗ​ണി​ക്കും. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു.ഇ​തേ തു​ട​ർ​ന്നാ​ണ് ഒ​ളി​വി​ൽ തു​ട​രു​ന്ന പാ​ല​ക്കാ​ട് എം​എ​ൽ​എ ഹൈ​ക്കോ​ട​തി​യെ …

ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ : രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഡിസംബർ 6 ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും Read More

രാഹുല്‍ മാങ്കൂട്ടത്തിൽ എം എല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന ധാരണയിൽ കോണ്‍ഗ്രസ്

തിരുവനന്തപുരം | ലൈംഗിക ചൂഷണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കോണ്‍ഗ്രസ് നടപടികളില്‍ തീരുമാനം ഇന്ന്. എം എല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ട എന്നതാണ് പാര്‍ട്ടിയിലെ ധാരണ. ഉപതിരഞ്ഞെടുപ്പുണ്ടായാല്‍ മണ്ഡലം നിലനിര്‍ത്താനാവില്ലെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം രാജിക്ക് പകരം രാഹുലിനെ പാര്‍ട്ടിയില്‍ …

രാഹുല്‍ മാങ്കൂട്ടത്തിൽ എം എല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന ധാരണയിൽ കോണ്‍ഗ്രസ് Read More