പട്‌നയിലെ അപകീര്‍ത്തിക്കേസ്: രാഹുല്‍ 25 ന് ഹാജരാകണം
പട്‌ന: കര്‍ണാടകയിലെ തെരഞ്ഞെടുപ്പു യോഗത്തിലെ പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ബിഹാറിലെ പട്‌നയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2023 ഏപ്രിൽമാസം 25 നു ഹാജരാകാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു കോടതിനിര്‍ദേശം. ബി.ജെ.പിയുടെ രാജ്യസഭാ എം.പിയും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ …
പട്‌നയിലെ അപകീര്‍ത്തിക്കേസ്: രാഹുല്‍ 25 ന് ഹാജരാകണം Read More