പരാതിക്കാരിയെ അപമാനിച്ച കേസ് : കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ അറസ്റ്റ് കോടതി തടഞ്ഞു

പരാതിക്കാരിയെ അപമാനിച്ച കേസ് : കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ അറസ്റ്റ് കോടതി തടഞ്ഞു തിരുവനന്തപുരം| രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പരാതിക്കാരിയെ അപമാനിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ അറസ്റ്റ് തടഞ്ഞ് കോടതി. മുന്‍കൂര്‍ …

പരാതിക്കാരിയെ അപമാനിച്ച കേസ് : കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ അറസ്റ്റ് കോടതി തടഞ്ഞു Read More

രാഹുൽ ഈശ്വറിന്റെ ജാമ്യം കേരള ഹൈക്കോടതി തള്ളിയതായുളള ഡോ. ഷമാ മുഹമ്മദിന്റെ പോസ്റ്റിനെതിരെ പോലീസിൽ പരാതിനൽകി അഡ്വ. കുളത്തൂർ ജയ്‌സിങ്

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിനെതിരെ കേരള പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ അതിജീവതയെ സോഷ്യൽ മീഡിയ മുഖേന അപമാനിച്ചെന്നും മറ്റും കാണിച്ചുള്ള കേസിൽ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത രാഹുൽ ഈശ്വറിന്റെ ജാമ്യം കേരള ഹൈക്കോടതി പരിഗണിക്കുകയോ വിധി പ്രസ്താവം …

രാഹുൽ ഈശ്വറിന്റെ ജാമ്യം കേരള ഹൈക്കോടതി തള്ളിയതായുളള ഡോ. ഷമാ മുഹമ്മദിന്റെ പോസ്റ്റിനെതിരെ പോലീസിൽ പരാതിനൽകി അഡ്വ. കുളത്തൂർ ജയ്‌സിങ് Read More

രാഹുൽ ഈശ്വർ പൂജപ്പുര ജയിലിൽ നിരാഹാര സമരത്തിൽ

തിരുവനന്തപുരം | പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ പൂജപ്പുര ജയിലിൽ നിരാഹാര സമരത്തിൽ. ഡിസംബർ 1 തിങ്കളാഴ്ച രാത്രി മുതൽ രാഹുൽ ഭക്ഷണം കഴിക്കുന്നില്ലെന്ന് …

രാഹുൽ ഈശ്വർ പൂജപ്പുര ജയിലിൽ നിരാഹാര സമരത്തിൽ Read More

ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസ്: സന്ദീപ് വാര്യർ നാലാം പ്രതി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരെയും പ്രതിചേർത്തു. അതിജീവിതയെ അപമാനിച്ച കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍. ഐഡന്‍റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കേസ്. കേസിൽ …

ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസ്: സന്ദീപ് വാര്യർ നാലാം പ്രതി Read More

രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തുവെന്ന് യുവജന കമ്മീഷൻ

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തുവെന്ന് യുവജന കമ്മീഷൻ അധ്യക്ഷൻ എം. ഷാജർ. രാഹുല്‍ ഈശ്വർ അതിജീവിതകളെ ആക്ഷേപിക്കുന്നുവെന്ന പരാതിയില്‍ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്നും എം ഷാജർ പറഞ്ഞു. രാഹുല്‍ ഈശ്വറിനെതിരെ ദിശ എന്ന സംഘടന പരാതി നല്‍കിയിരുന്നു. …

രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തുവെന്ന് യുവജന കമ്മീഷൻ Read More