കോഴിക്കോട്: മന്ത്രവാദിനി ചമഞ്ഞ് യുവതിയിൽ നിന്ന് 400 പവൻ സ്വർണവും 20 ലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ യുവതിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ചു. 10000 രൂപ പിഴയടക്കാനും വിധിച്ചു. കാപ്പാട് പാലോട്ടുകുനി സ്വദേശി റഹ്മത്തിനെയാണ് കൊയിലാണ്ടി ഫ്‌സറ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി …