നഗ്നരായിരിക്കാന്‍ താല്‍പര്യപ്പെടുന്നവരെ നിര്‍ബന്ധമായി വസ്ത്രം ധരിപ്പിക്കേണ്ട: കൃഷി മന്ത്രിയെ വിമര്‍ശിച്ച് ആര്‍.എസ്.എസ്. നേതാവ്

ഭോപ്പാല്‍: ആരെങ്കിലും നഗ്നരായിരിക്കാന്‍ താല്‍പര്യപ്പെടുന്നുവെങ്കില്‍ പിന്നെ നിര്‍ബന്ധമായി അവരെ വസ്ത്രം ധരിപ്പിക്കുന്നതു കൊണ്ട് എന്ത് ഫലമെന്ന് കര്‍ഷക സമരത്തില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെ വിമര്‍ശിച്ച് മുതിര്‍ന്ന ആര്‍.എസ്.എസ്. നേതാവ്. മധ്യപ്രദേശില്‍നിന്നുള്ള ബി.ജെ.പിയുടെ മുന്‍ രാജ്യസഭാംഗം രഘുനന്ദന്‍ ശര്‍മയാണ് തോമറിനെതിരേ …

നഗ്നരായിരിക്കാന്‍ താല്‍പര്യപ്പെടുന്നവരെ നിര്‍ബന്ധമായി വസ്ത്രം ധരിപ്പിക്കേണ്ട: കൃഷി മന്ത്രിയെ വിമര്‍ശിച്ച് ആര്‍.എസ്.എസ്. നേതാവ് Read More