തൂത്തുക്കുടി : തൂത്തുക്കുടിയിലെ ഇരട്ട കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. സബ് ഇൻസ്പെക്ടർ രഘു ഗണേശിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കൊലപാതകകുറ്റമാണ് ചുമത്തിയിരിക്കുന്നത്. കസ്റ്റഡി കൊലപാതകത്തിന് നേതൃത്വം നൽകിയ മൂന്ന് പേരിൽ ഒരാളാണ് രഘു ഗണേശ്. കസ്റ്റഡി …