വയനാട്ടിൽ രണ്ട് മാവോയിസ്റ്റ് പ്രവർത്തകർ അറസ്റ്റിൽ
റിപ്പോര്‍ട്ട്

വയനാട്ടിൽ രണ്ട് മാവോയിസ്റ്റ് പ്രവർത്തകർ അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് November 9, 2021
സുൽത്താൻ ബത്തേരി: വയനാട്ടിൽ രണ്ട് മാവോയിസ്റ്റ് പ്രവർത്തകർ അറസ്റ്റിൽ. മാവോയിസ്റ്റ് സംഘടനാ പശ്ചിമഘട്ട സോണൽ സെക്രട്ടറിയും കർണാടക സ്വദേശിയുമായ കൃഷ്ണമൂർത്തി, സാവിത്രി എന്നിവരാണ് പിടിയിലായത്. പിടിയിലായ കൃഷ്ണമൂർത്തി സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗവുമാണ്. സുൽത്താൻ ബത്തേരിയിൽ വെച്ച് എൻഐഎ സംഘം രണ്ടുപേരെയും...
Read full story