സിഖ് സമൂഹത്തിനെതിരായ ‘ഖലിസ്ഥാനി ഭീകരവാദ’ പരാമർശത്തിൽ ബോളിവുഡ് നടി കങ്കണ റണാവത്തിന് സമൻസ്

ന്യൂഡൽഹി: സിഖ് സമൂഹത്തിനെതിരായ ‘ഖലിസ്ഥാനി ഭീകരവാദ’ പരാമർശത്തിൽ ബോളിവുഡ് നടി കങ്കണ റണാവത്തിന് സമൻസ്. ഡൽഹി നിയമസഭയ്ക്കു കീഴിലുള്ള പീസ് ആൻഡ് ഹാർമണി കമ്മിറ്റിയാണ് സമൻസ് അയച്ചിരിക്കുന്നത്. ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്ക് മുൻപാകെ ഡിസംബർ …

സിഖ് സമൂഹത്തിനെതിരായ ‘ഖലിസ്ഥാനി ഭീകരവാദ’ പരാമർശത്തിൽ ബോളിവുഡ് നടി കങ്കണ റണാവത്തിന് സമൻസ് Read More