
റിപ്പോര്‍ട്ട്
വോയ്സ് ഓഫ് സത്യനാഥ്ന്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചു
By ന്യൂസ് ഡെസ്ക്
•
August 9, 2022
ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം 'വോയിസ് ഓഫ് സത്യനാഥ് എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചു.ദിലീപിനൊപ്പം മകരന്ദ് ദേശ് പാന്‍ഡെ, വീണ നന്ദകുമാര്‍ എന്നിവരാണ് രണ്ടാം ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിരിക്കുന്നത്.മുംബൈ, ഡല്‍ഹി,...
Read full story


