ജോക്കോ സ്‌റ്റെഫിക്കൊപ്പം

പാരീസ്: ചരിത്ര നേട്ടവുമായി സെര്‍ബിയയുടെ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ച്. ഏറ്റവുമധികം ആഴ്ചകള്‍ റാങ്കിങ്ങില്‍ ഒന്നാം നമ്പറില്‍നിന്ന ടെന്നീസ് താരം എന്ന റെക്കോഡാണു ജോക്കോവിച്ച് സ്വന്തമാക്കിയത്. ജര്‍മനിയുടെ ഇതിഹാസ താരം സ്റ്റെഫി ഗ്രാഫ് കുറിച്ച റെക്കോഡിനൊപ്പമാണു ജോക്കോ എത്തിയത്.377 ആഴ്ചകളാണ് ജോക്കോ …

ജോക്കോ സ്‌റ്റെഫിക്കൊപ്പം Read More

കാസ്പര്‍ റൂഡിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാമില്‍ തോല്‍വി

മെല്‍ബണ്‍: നോര്‍വേയുടെ രണ്ടാം സീഡ് കാസ്പര്‍ റൂഡിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാമില്‍ തോല്‍വി. യു.എസിന്റെ ജെന്‍സണ്‍ ബ്രൂക്‌സ്ബിയാണ് രണ്ടാം റൗണ്ടില്‍ റൂഡിനെ അട്ടിമറിച്ചത്. സ്‌കോര്‍: 6-3, 7-5, 6-7 (4), 6-2.24 വയസുകാരനായ റൂഡ് കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍, …

കാസ്പര്‍ റൂഡിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാമില്‍ തോല്‍വി Read More

നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് കിരീടം സ്വന്തമാക്കി

പാരീസ്: നോര്‍വേയുടെ കാസ്പർ റൂഡിനെ കീഴടക്കി ഇതിഹാസ താരം റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് കിരീടം സ്വന്തമാക്കി. പ്രായം 36ല്‍ എത്തിയെങ്കിലും കളിമികവിന് ഒരു കോട്ടവും വന്നിട്ടില്ലെന്ന് ഗോളണ്ട് ഗാരോയിലെ കളിമണ്‍ കോര്‍ട്ടില്‍ നദാല്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു …

നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് കിരീടം സ്വന്തമാക്കി Read More

ഫ്രഞ്ച് ഓപ്പണ്‍: റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് പുരുഷ വിഭാഗം സിംഗിള്‍സില്‍ ആദ്യ റൗണ്ട് വിജയവുമായി സ്പാനിഷ് താരം റാഫേല്‍ നദാല്‍. പാരീസില്‍ 14-ാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ നദാല്‍ ഓസ്ട്രേലിയന്‍ എതിരാളി 82-ാം സീഡ് ജോര്‍ദാന്‍ തോംസണെയാണു കീഴ്പ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകളിലായിരുന്നു അഞ്ചാം …

ഫ്രഞ്ച് ഓപ്പണ്‍: റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍ Read More

21ാം ഗ്രാന്‍ഡ്സ്ലാം നേടി റഫാല്‍ നദാല്‍

മെല്‍ബണ്‍: ആസ്ത്രേലിയന്‍ ഓപണിലെ പുരുഷ സിംഗിള്‍സ് കിരീടം സ്പാനിഷ് താരം റഫാല്‍ നദാലിന്. ഡാനീല്‍ മെദ്വദേവിനെ പരാജയപ്പെടുത്തിയ അദ്ദേഹം 21ാം ഗ്രാന്‍ഡ്സ്ലാം നേടി റെക്കോര്‍ഡ് രചിച്ചു. ഇതോടെ, റോജര്‍ ഫെഡററെയും നൊവാക് ദ്യോകോവിച്ചിനെയും അദ്ദേഹം മറികടന്നു. കൊവിഡ് വാക്സിന്‍ എടുക്കാത്തതിനാല്‍ ദ്യോകോവിച്ചിന് …

21ാം ഗ്രാന്‍ഡ്സ്ലാം നേടി റഫാല്‍ നദാല്‍ Read More

ടെന്നീസ് താരം നദാലിന് കോവിഡ്

മാഡ്രിഡ്: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സ്പെയിന്റെ റാഫേല്‍ നദാലിനു കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവായെന്നു താരം ട്വിറ്ററിലൂടെ പുറത്തുവിട്ടു.അബുദാബിയില്‍ കഴിഞ്ഞയാഴ്ച നടന്ന മുബാദല വേള്‍ഡ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് എക്സിബിഷനില്‍ നദാല്‍ പങ്കെടുത്തിരുന്നു. സ്പെയിനില്‍ …

ടെന്നീസ് താരം നദാലിന് കോവിഡ് Read More

ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കില്ലെന്ന് സെറീന വില്യംസ്

വാഷിങ്ടണ്‍: അടുത്ത മാസം നടക്കാനിരിക്കുന്ന ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കില്ലെന്ന് അമേരിക്കന്‍ ഒന്നാം നമ്പര്‍ ടെന്നീസ് താരം സെറീന വില്യംസ്. ഒളിംപിക്സില്‍ നിന്ന് പിന്‍മാറാന്‍ ഒരുപാട് കാരണങ്ങളുണ്ടെന്നാണ് സെറീന പറയുന്നത്. സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍ ടോക്കിയോ ഒളിംപിക്സില്‍ നിന്നും വിംബിള്‍ഡണ്‍ …

ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കില്ലെന്ന് സെറീന വില്യംസ് Read More

ഫ്രഞ്ച് ഓപ്പണിൽ ഫൈനൽ, നദാലും ജോക്കോവിച്ചും ഏറ്റുമുട്ടും

പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ റാഫേല്‍ നദാല്‍-നൊവാക് ജോക്കോവിച്ച്‌ പോരാട്ടം ഞായറാഴ്ച. ഗ്രീസിന്റെ അഞ്ചാം സീഡായ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തോല്‍പ്പിച്ചാണ് ജോക്കോവിച്ച്‌ ഫൈനലിലെത്തിയത്. 6-3, 6-2, 5-7, 4-6, 6-1 ആണ് സ്കോർ. നിലവിലെ ചാമ്പ്യനായ …

ഫ്രഞ്ച് ഓപ്പണിൽ ഫൈനൽ, നദാലും ജോക്കോവിച്ചും ഏറ്റുമുട്ടും Read More

ബുസ്റ്റയെ തകർത്ത് റാഫേൽ നദാൽ

റോം :എ.ടി. പി ടൂറില്‍ റോം ഓപ്പണ്‍ 1000 മാസ്റ്റേഴ്സില്‍ ആദ്യ മൽസരത്തിൽ തന്നെ റാഫേൽ നദാലിന് തകർപ്പൻ ജയം . യു.എസ് ഓപ്പണില്‍ നിന്നു വിട്ടു നിന്ന ലോക രണ്ടാം നമ്ബര്‍ താരം കളിമൺ സീസണിൽ കരുത്ത് തെളിയിക്കുകയായിരുന്നു. യു.എസ് …

ബുസ്റ്റയെ തകർത്ത് റാഫേൽ നദാൽ Read More