സ്കൂളുകളിൽ റേഡിയോ വിതരണം ചെയ്തു ചേരാനെല്ലൂർ പഞ്ചായത്ത്
വിദ്യാർത്ഥികളിൽ അച്ചടി മലയാള ഭാഷ പരിചയപ്പെടുത്താനും മലയാള ഭാഷയോട് താത്പര്യം ജനിപ്പിക്കാനും ലക്ഷ്യമിട്ട് സ്കൂളുകളിൽ റേഡിയോ വിതരണം ചെയ്തു ചേരാനെല്ലൂർ പഞ്ചായത്ത്. ഗ്രാമ പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിലെ ക്ലാസ്സുകളിൽ ഓരോ റേഡിയോ വീതം വിതരണം ചെയ്യാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യ …
സ്കൂളുകളിൽ റേഡിയോ വിതരണം ചെയ്തു ചേരാനെല്ലൂർ പഞ്ചായത്ത് Read More