ഞാനും ഒരു ഫെമിനിസ്റ്റാണ് , നടി രചന നാരായണൻകുട്ടി

ഏതൊരു സ്ത്രീയും ഫെമിനിസ്റ്റാണെന്നും സ്ത്രീകൾ തങ്ങളുടേതായ അഭിപ്രായം തുറന്ന് പറയുമ്പോഴാണ് അവർ ‘ഫെമിനിച്ചി’കളായി മുദ്രകുത്തപ്പെടുന്നതെന്നും നടിയും നർത്തകിയുമായ രചന നാരായണൻകുട്ടി.ഫെമിനിസ്റ്റ് എന്ന വാക്കിന്റെ അർത്ഥം മനസിലാക്കാത്തവരാണ് ആ വാക്കിനെ ദുർവ്യാഖ്യാനം ചെയ്യുന്നതെന്നും ‘കേരളകൗമുദി ഫ്‌ളാഷ് മൂവീസി’ന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു: …

ഞാനും ഒരു ഫെമിനിസ്റ്റാണ് , നടി രചന നാരായണൻകുട്ടി Read More