പേവിഷ പ്രതിരോധ യജ്ഞം: ചോറ്റാനിക്കരയിൽ 552 വളർത്തു മൃഗങ്ങൾക്ക് വാക്സിൻ
പേവിഷ പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി വളര്‍ത്തു മൃഗങ്ങളില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജ്ജിതമാക്കി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്. 552 വളർത്തു മൃഗങ്ങൾക്കാണ് സെപ്റ്റംബർ മാസം വരെ വാക്സിനേഷൻ നൽകിയത്. ഇതിൽ 545 നായ്ക്കളും ഏഴ് പൂച്ചകളും ഉൾപ്പെടുന്നു. പഞ്ചായത്തിൽ സംഘടിപ്പിച്ച വാക്സിനേഷൻ ക്യാമ്പുകളിലൂടെയും …
പേവിഷ പ്രതിരോധ യജ്ഞം: ചോറ്റാനിക്കരയിൽ 552 വളർത്തു മൃഗങ്ങൾക്ക് വാക്സിൻ Read More