കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; ഡൽഹിയിൽ നീക്കങ്ങളുമായി അതിജീവിത

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഡൽഹിയിൽ നീക്കങ്ങളുമായി അതിജീവിത. സുപ്രീംകോടതിയിലോ ഡൽഹി ഹൈക്കോടതിയിലോ ഹർജി സമർപ്പിക്കുമെന്ന് സൂചന. ഡൽഹിയിലെ മുതിർന്ന അഭിഭാഷ റബേക്ക ജോൺ നടിക്കുവേണ്ടി ഹാജരാകും. തുടരന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് ഹർജിയെന്ന് സൂചന. 22/07/22 വെള്ളിയാഴ്ച തന്നെ ഹർജി …

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; ഡൽഹിയിൽ നീക്കങ്ങളുമായി അതിജീവിത Read More