
ഖാര്‍ത്തൂം: യുദ്ധസമാന സാഹചര്യങ്ങളുള്ള സുഡാനിലെ റബാക്ക് നഗരത്തില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ഒടുവില്‍ നാട്ടിലേക്കു തിരിക്കുന്നു. ആദ്യഘട്ടത്തില്‍ ഇവരില്‍ എണ്‍പതോളം പേര്‍ക്കു നാവികസേനാ കപ്പലില്‍ മടക്കയാത്ര ക്രമീകരിച്ചതായാണ് വിവരം. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ഇതുവരെ രണ്ടായിരത്തോളം ഇന്ത്യന്‍ പൗരന്മാരെ വിവിധ ഘട്ടങ്ങളിലായി സുഡാനില്‍നിന്ന്...
Read full story

