ആര്‍.ശങ്കര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ നാലാമത് ആര്‍ ശങ്കര്‍ പുരസ്‌കാരം രമേശ് ചെന്നിത്തലക്ക്

തിരുവനന്തപുരം: നാലാമത് ആര്‍.ശങ്കര്‍ പുരസ്‌കാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക്. സമകാലീന രാഷ്ട്രീയത്തിലെ സജീവ സാന്നിദ്ധ്യവും പൊതുപ്രവര്‍ത്തന രംഗത്തെ മികവും ആണ് രമേശ് ചെന്നിത്തലയെ അവാര്‍ഡിനര്‍ഹനാക്കിയത്. ശങ്കറിന്‍റെ ചരമദിനമായ നവംബര്‍ 7ന് വൈകിട്ട് നാലിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ഗവര്‍ണ്ണര്‍ …

ആര്‍.ശങ്കര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ നാലാമത് ആര്‍ ശങ്കര്‍ പുരസ്‌കാരം രമേശ് ചെന്നിത്തലക്ക് Read More