ന്യായാധിപര്‍ സംവദിക്കേണ്ടത് വിധിന്യായത്തിലൂടെയാകണം

തിരുവനന്തപുരം: പൊതുജനത്തോട് ന്യായാധിപര്‍ സംവദിക്കേണ്ടത് പത്രക്കുറിപ്പിലൂടെയല്ല, വിധിന്യായത്തിലൂടെയാകണമെന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്നു ലോകയുക്തയില്‍ ഹര്‍ജി നല്‍കിയ ആര്‍.എസ്. ശശികുമാര്‍. തങ്ങളുടെ കുറ്റബോധം മറച്ചുപിടിക്കാനാണ് ലോകായുക്ത പത്രക്കുറിപ്പുമായി രംഗത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.” തരംതാഴുന്നതിന് തങ്ങള്‍ക്ക് പരിധിയില്ല എന്ന് വെളിവാക്കുന്നതാണ് പത്രക്കുറിപ്പ്. പിണറായി വിജയന്‍ …

ന്യായാധിപര്‍ സംവദിക്കേണ്ടത് വിധിന്യായത്തിലൂടെയാകണം Read More