ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ-കായിക മത്സരവും കുടുംബ സംഗമവും 29ന്
ആലപ്പുഴ: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ-കായിക മത്സരവും കുടുംബ സംഗമവും 2022 ഒക്ടോബര്‍ 29ന് രാവിലെ 10-ന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്താനും …
ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ-കായിക മത്സരവും കുടുംബ സംഗമവും 29ന് Read More