സങ്കുചിത ദേശീയത എന്ന വിപത്ത് എറിക് ഹോബ്സ്ബാം മുൻകൂട്ടി കണ്ടു: മന്ത്രി ബിന്ദു
ഇരുപതാം നൂറ്റാണ്ട് മുന്നോട്ടുപോകുമ്പോൾ സങ്കുചിത ദേശീയത ഉയർത്തുന്ന വിപത്തുകൾ മാനവരാശിയെ അലട്ടും എന്നത് പ്രസിദ്ധ ചരിത്രകാരനായ എറിക് ഹോബ്സ്ബാം മുൻകൂട്ടി കണ്ടു പ്രവചിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അഭിപ്രായപ്പെട്ടു. ‘ചരിത്രമെന്നത് തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകരേണ്ട അഗ്നിയാണ് എന്ന …
സങ്കുചിത ദേശീയത എന്ന വിപത്ത് എറിക് ഹോബ്സ്ബാം മുൻകൂട്ടി കണ്ടു: മന്ത്രി ബിന്ദു Read More