ഐ.ബി മുന്‍ ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമെന്ന സംശയത്തില്‍ കര്‍ണടക പോലീസ്
മൈസൂരു: ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) മുന്‍ ഉദ്യോഗസ്ഥന്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ നിര്‍ണായക തെളിവായി സിസി ടിവി ദൃശ്യങ്ങള്‍.സംഭവം ആസൂത്രിതമാണെന്നു കര്‍ണടക പോലീസ് പറഞ്ഞു. മൈസൂര്‍ യൂണിവേഴ്സിറ്റി മാനസഗംഗോത്രി ക്യാമ്പസില്‍ സായാഹ്ന നടത്തത്തിനിറങ്ങിയ ആര്‍.കെ കുല്‍ക്കര്‍ണി (82)എന്ന മുന്‍ ഐ.ബി ഉദ്ദ്യോഗസ്ഥനാണ് …
ഐ.ബി മുന്‍ ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമെന്ന സംശയത്തില്‍ കര്‍ണടക പോലീസ് Read More