രാജ്യത്തെ മികച്ചതെന്ന് സുനിൽ പൻവാർ ബെഗളൂരു ബന്നേർഘട്ട ബയോളോജിക്കൽ പാർക്ക് ഡയറക്ടർ സുനിൽ പൻവാർ നിർമാണം നടക്കുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക് സന്ദർശിച്ചു. ഇന്ത്യയിൽ നിർമാണത്തിലിരിക്കുന്ന സുവോളജിക്കൽ പാർക്കുകളിൽ ഏറ്റവും മികച്ചതെന്ന ഖ്യാതിയുള്ളതുകൊണ്ടാണ് സന്ദർശനമെന്നും...
Read full story