കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും സുപ്രീം കോടതി

ന്യൂ ഡല്‍ഹി: ജഡ്‌ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും സുപ്രീം കോടതി കൊളീജിയം. ആവര്‍ത്തിച്ച്‌ ശുപാര്‍ശ ചെയത പേരുകള്‍ പോലും പിടിച്ചുവച്ചിരിക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്ന്‌ കൊളീജിയം വ്യക്തമാക്കി. അഞ്ച്‌ ജില്ലാ ജഡ്‌ജിമാരെ മദ്രാസ്‌ ഹൈക്കോടതി ജഡ്‌ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്‌ത്‌ പുറപ്പെടുവിച്ച പ്രമേയത്തിലാണ്‌ …

കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും സുപ്രീം കോടതി Read More