തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ചീഫ് എൻജിനിയറിനെ സസ്‌പെന്റ് ചെയ്യും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിവിൽ വിഭാഗം മേധാവി ചീഫ് എൻജിനിയർ ആർ. ഇന്ദുവിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിനും ഹരിപ്പാട്, തൊടുപുഴ, …

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ചീഫ് എൻജിനിയറിനെ സസ്‌പെന്റ് ചെയ്യും Read More