പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ്: പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തു

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണകേന്ദ്രങ്ങള്‍ ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി സന്ദര്‍ശിച്ചു നടപടിക്രമങ്ങള്‍ വിലയിരുത്തി. ആറന്മുള മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന മൈലപ്ര മൗണ്ട് ബഥനി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, …

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ്: പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തു Read More