തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. ഭാ​ര്യ​യു​മാ​യി ഒ​ത്തു​തീ​ർ​പ്പാ​യി എ​ന്നാ​ണ് ഇ​പ്പോ​ൾ പ​റ​യു​ന്ന​ത് എ​ന്നാ​ൽ അ​ത്ത​ര​ത്തി​ൽ അ​വ​സാ​നി​പ്പി​ക്കേ​ണ്ട വി​ഷ​യ​മ​ല്ല ഇ​തെ​ന്നും വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് പ​റ​യ​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. മ​ന്ത്രി​യാ​യി​രി​ക്കു​ന്ന ഒ​രാ​ൾ​ക്ക് ചേ​ർ​ന്ന...
Read full story