ഉന്നതങ്ങളിൽ പിടിമുറുക്കി കസ്റ്റംസ്, ഡോളര്‍ കടത്ത് കേസ്, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നോട്ടീസ് , ഈ മാസം 12 ന് നേരിട്ട് ഹാജരാവണം

March 6, 2021

കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കസ്റ്റംസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി ഈ മാസം 12ന് നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ 05/03/21 വെള്ളിയാഴ്ച ഹൈക്കോടതിയിൽ കസ്റ്റംസ് …