
റിപ്പോര്‍ട്ട്
പരീക്ഷാ ചോദ്യപേപ്പർ ചോർന്നെന്ന പ്രചാരണം തെറ്റെന്ന് സിബിഎസ്‌ഇ
By ന്യൂസ് ഡെസ്ക്
•
February 17, 2025
തിരുവനന്തുപുരം: സിബിഎസ്‌ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ ചോദ്യപേപ്പറുകള്‍ ചോർന്നെന്ന പ്രചാരണം തെറ്റെന്ന് സിബിഎസ്‌ഇ. സാമൂഹിക മാധ്യമങ്ങളില്‍ ചോദ്യപേപ്പറുകള്‍ ലഭിക്കുമെന്ന തരത്തില്‍ ലിങ്കുകള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചാരണം തെറ്റെന്ന് സിബിഎസ്‌ഇ സ്ഥിരീകരിച്ചു. തെറ്റായ പ്രചാരണം...
Read full story

