എലിസബത്ത് രാജ്ഞി അന്തരിച്ചു

ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. ആരോഗ്യ നില വഷളായതി​നെ തുടർന്ന് 2022 സെപ്തംബർ 8ന് രാവിലെ മുതൽ ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു രാജ്ഞിയെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായിരുന്നു ഇവർ. തുടർച്ചയായി …

എലിസബത്ത് രാജ്ഞി അന്തരിച്ചു Read More

എലിസബത്ത് രാജ്ഞിക്ക് കോവിഡ്

ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്കു കോവിഡ്. ബക്കിങ്ഹാം കൊട്ടാരം അധികൃതരാണു രാജ്ഞി വൈറസ്ബാധിതയാണെന്ന വിവരം വെളിപ്പെടുത്തിയത്. രാജ്ഞി മൂന്നു ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നു ബക്കിങ്ഹാം കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു.

എലിസബത്ത് രാജ്ഞിക്ക് കോവിഡ് Read More

ലൈംഗികാരോപണം; എലിസബത്ത് രാജ്ഞിയുടെ മകനെതിരെ പരാതി നൽകി യുവതി

ന്യൂയോര്‍ക്ക്: ബ്രിട്ടീഷ് രാജകുമാരനായ ആന്‍ഡ്രൂവിനെതിരെ ന്യൂയോര്‍ക്ക് കോടതിയില്‍ കേസ് നല്‍കി യുവതി. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്നേ, തനിക്ക് 17 വയസ്സുള്ളപ്പോള്‍ ആന്‍ഡ്രൂ തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതിയില്‍ പറയുന്നു. വ്യവസായിയും ഇത്തരം ലൈംഗികാരോപണ കേസുകളില്‍ ഒരുപാട് തവണ പ്രതിയുമായ ജെഫ്രി എപ്‌സ്‌റ്റൈനും …

ലൈംഗികാരോപണം; എലിസബത്ത് രാജ്ഞിയുടെ മകനെതിരെ പരാതി നൽകി യുവതി Read More

മേഗന്റെ വെളിപ്പെടുത്തല്‍; സങ്കടകരം, വംശീയ പ്രശ്‌നങ്ങള്‍ ഉത്കണ്ഠയുണ്ടാക്കുന്നു, പരിശോധിക്കുമെന്ന് എലിസബത് രാജ്ഞി

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗം ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും ഓപ്ര വിന്‍ഫ്രിയുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങളോട് പ്രതികരിച്ച് ബക്കിങ്ങാം കൊട്ടാരം. മേഗന്റെ വെളിപ്പെടുത്തല്‍ സങ്കടകരമാണെന്നും അഭിമുഖത്തില്‍ പരാമര്‍ശിച്ച വംശീയ പ്രശ്‌നങ്ങള്‍ അടക്കമുള്ളവ ഉത്കണ്ഠയുണ്ടാക്കുന്നുവെന്നും ഗൗരവമായി കാണുന്നുവെന്നും എലിസബത്ത് രാജ്ഞി 09/03/21 ചൊവ്വാഴ്ച …

മേഗന്റെ വെളിപ്പെടുത്തല്‍; സങ്കടകരം, വംശീയ പ്രശ്‌നങ്ങള്‍ ഉത്കണ്ഠയുണ്ടാക്കുന്നു, പരിശോധിക്കുമെന്ന് എലിസബത് രാജ്ഞി Read More