കോഴിക്കോട്: മട്ടിമരം ലേലം 17 ന്

കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് ആസ്ഥാന മന്ദിരത്തിന്റെ വളപ്പില്‍ മുറിച്ചിട്ട മട്ടിമരം ജൂണ്‍ 17ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ക്വട്ടേഷന്‍ ജൂണ്‍ 16 ന് വൈകീട്ട് അഞ്ചിനകം ഡിഎച്ച്ക്യൂ അസി. കമാണ്ടന്റ് ഓഫീസില്‍  ലഭിക്കണം.

കോഴിക്കോട്: മട്ടിമരം ലേലം 17 ന് Read More

പത്തനംതിട്ട: പറക്കോട് ബ്ലോക്ക് പഞ്ചായത്ത് 630 പള്‍സ് ഓക്‌സീ മീറ്റര്‍ വിതരണം ചെയ്യും

പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴു പഞ്ചായത്തുകളിലേയും വാര്‍ഡുകളിലേക്കായി 630 പള്‍സ് ഓക്‌സീ മീറ്റര്‍ വാങ്ങി വിതരണം ചെയ്യാന്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചതായി പ്രസിഡന്റ് ആര്‍.തുളസീധരന്‍പിള്ള അറിയിച്ചു.  ഗ്രാമപഞ്ചായത്തുകളുടെ ഓരോ വാര്‍ഡിലും നാല് …

പത്തനംതിട്ട: പറക്കോട് ബ്ലോക്ക് പഞ്ചായത്ത് 630 പള്‍സ് ഓക്‌സീ മീറ്റര്‍ വിതരണം ചെയ്യും Read More