ഇടുക്കി: ലോക് ഡൗണ്‍ ലംഘനം: 1660 കേസ് രജിസ്റ്റര്‍ ചെയ്തു

ഇടുക്കി: ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ഡൗണി നോടനുബന്ധിച്ച്  മെയ് 8  മുതല്‍ മെയ് 21 വരെ ജില്ലയില്‍ നടത്തിയ കര്‍ശന നിയന്ത്രണങ്ങളിലും പരിശോധനകളിലും കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി 1660 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 72 പേര്‍ക്കെതിരെ ക്വാറന്റെയ്ന്‍ …

ഇടുക്കി: ലോക് ഡൗണ്‍ ലംഘനം: 1660 കേസ് രജിസ്റ്റര്‍ ചെയ്തു Read More